ഫോട്ടോ എഡിറ്റര്‍ Pro

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നുആപ്പ് വഴിയുള്ള വാങ്ങലുകൾ
4.9
4.56M അവലോകനങ്ങൾ
100M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
PEGI 3
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാന്‍ വേണ്ടതെല്ലാം ഫോട്ടോ എഡിറ്റര്‍ Pro നല്‍കുന്നു. നിങ്ങള്‍ മുമ്പ് ഒരിക്കല്‍ പോലും ഫോട്ടോ എഡിറ്റ് ചെയ്തിട്ടില്ലെങ്കില്‍ കൂടി, ഒരു കൂട്ടം സ്റ്റൈലിഷ് ഇഫക്റ്റുകളും, ഫില്‍റ്ററുകളും, ഗ്രിഡ്ഡുകളും, ഡ്രോ ടൂളുകളും നയന മനോഹരമായ സൃഷ്ടിയ്ക്ക് നിങ്ങളെ സഹായിക്കുന്നു. ഫോട്ടോ എഡിറ്റര്‍ Pro വഴി നിങ്ങളുടെ ആര്‍ട്ട് വര്‍ക്കുകള്‍ നിങ്ങള്‍ക്ക് നേരിട്ട് ഇന്‍സ്റ്റാഗ്രാം, വാട്ട്സ്‍ആപ്, ഫേസ്ബുക്ക് തുടങ്ങിയവയില്‍ പോസ്റ്റ് ചെയ്യാം. നിങ്ങളിലെ സര്‍ഗ്ഗവൈഭവത്തെ ഉണര്‍ത്തൂ, ചിത്രങ്ങള്‍ എഡിറ്റ് ചെയ്യൂ, ഒരു പ്രൊഫഷണല്‍ എങ്ങനെയാണോ അതുപോലെ!

👓ചിത്രങ്ങള്‍ക്കുള്ള 60-ല്‍ അധികം ഫില്‍റ്ററുകള്‍
- ലോമോ, പിങ്ക്, വിഗ്‍നെറ്റ്, നാച്ചുറല്‍, വാം, ഡ്യൂ, ഡാര്‍ക്ക്, കൊക്കോ...
- തെളിച്ചം, ദൃശ്യതീവ്രത, സാച്ചുറേഷന്‍, വര്‍ണ്ണം, തീക്ഷ്ണത തുടങ്ങിയവ ക്രമീകരിക്കാം.

Glitch ഇഫക്റ്റുകള്‍ & മങ്ങിയ ബാക്ക്ഗ്രൗണ്ട്
- GB, RG, നിയോണ്‍, നെഗറ്റീവ്, സ്വിര്‍ള്, പിക്സെല്‍, ഫിഷ്‍ഐ തുടങ്ങിയവ;
- DSLR ബ്ലര്‍ ഇഫക്റ്റ് ലഭിക്കാനായി മങ്ങിയ ഫോട്ടോ ബാക്ക്ഗ്രൗണ്ട്.

👑ഫോട്ടോ ബ്ലെന്‍ഡര്‍ & ലൈറ്റ് FX
- ഗംഭീര ആര്‍ട്ട് വര്‍ക്കുകള്‍ സൃഷ്ടിക്കാനായി രണ്ട് ചിത്രങ്ങള്‍ മിക്സ് ചെയ്ത് ബ്ലെന്‍ഡ് ചെയ്യൂ;
- ബോകെ, ലെന്‍സ്, സ്പ്ലാഷ് ഒപ്പം ഡസന്‍ കണക്കിന് ലൈറ്റ് ലീക്ക്സ് ഇഫക്റ്റുകളും.

💃ബോഡീ റീടച്ച്
- ഒരു പെര്‍ഫക്റ്റ് ഫിഗര്‍ കിട്ടാനായി ശരീരവും മുഖവും മെലിഞ്ഞതാക്കുക;
- അംഗാനുപാതം മെച്ചപ്പെടുത്തുവാന്‍ കാലുകള്‍ക്ക് നീളം കൂട്ടുക;
- ഒന്നിലധികം ഹെയര്‍സ്റ്റൈല്‍, മസിലുകള്‍, റ്റാറ്റൂ സ്റ്റിക്കറുകള്‍.

🎨ഫോട്ടോ കൊളാജ് മേക്കര്‍
- 18 ചിത്രങ്ങള്‍ വരെ റീമിക്സ് ചെയ്ത് തല്‍ക്ഷണം ഫോട്ടോ കൊളാജ് ആക്കുന്നു;
- തിരഞ്ഞെടുക്കാന്‍ 100-ല്‍ അധികം ഗ്രിഡ്ഡുകള്‍, ബാക്ക്ഗ്രൗണ്ടുകള്‍, ഫ്രെയിമുകള്‍, ഫില്‍റ്ററുകള്‍;
- കുഞ്ഞുങ്ങള്‍ക്ക് ഹാലോവീന്‍, ഏസ്തെറ്റിക്ക്, കാര്‍ട്ടൂണ്‍, ഇമോജി, ഡൂഡില്‍സ് ഒപ്പം മറ്റനവധി സ്റ്റിക്കറുകളും.

📸സുപ്രധാന സവിശേഷതകള്‍
+ സുശക്തവും അനായാസവും ആയ ഫോട്ടോ എഡിറ്റിംഗ് ടൂളുകള്‍;
+ ചിത്രങ്ങള്‍ക്കും ഫോട്ടോ ഇഫക്റ്റുകള്‍ക്കുമുള്ള നൂറുകണക്കിന് ഫില്‍റ്ററുകള്‍;
+ Glitch ആന്‍റ് ലൈറ്റ് ലീക്ക്സ് ഇഫക്റ്റുകള്‍;
+ ശരീരവും മുഖവും മെലിയിക്കാനുള്ള ബോഡി എഡിറ്റര്‍;
+ 100-ല്‍ അധികം ലേഔട്ടുകളും ബാക്ക്ഗ്രൗണ്ടുകളുമുള്ള കൊളാജ് മേക്കര്‍;
+ DSLR ബ്ലര്‍ ഇഫക്റ്റോടു കൂടിയ ബ്ലര്‍ ഫോട്ടോ എഡിറ്റര്‍;
+ ബൃഹത്തായ ഫണ്‍ സ്റ്റിക്കറുകള്‍;
+ പലതരം ആര്‍ട്ട് ഫോണ്ടുകള്‍ സഹിതം ടെക്സ്റ്റ് വരയ്ക്കുകയും ചേര്‍ക്കുകയും ചെയ്യുക;
+ ക്രോപ് ചെയ്യല്‍, റൊട്ടേറ്റ് ചെയ്യല്‍, ലംബമായും തിരശ്ചീനമായും;
+ തെളിച്ചം, ദൃശ്യതീവ്രത, സാച്ചുറേഷന്‍, തീക്ഷ്ണത തുടങ്ങിയവ ക്രമീകരിക്കുക;
+ ഹൈലൈറ്റ് ചെയ്യലും, നിഴലിലാക്കലും;
+ ഇന്‍സ്റ്റാഗ്രാമിന് 1:1 സ്വയര്‍ & ബ്ലര്‍ ബാക്ക്ഗ്രൗണ്ട്.
+ ഇന്‍സ്റ്റാഗ്രം, ഫേസ്ബുക്ക്, വാട്ട്സ്‍ആപ് തുടങ്ങിയവയില്‍ ഉയര്‍ന്ന റസല്യൂഷനുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുക.

താമസംവിനാ ഫോട്ടോ എഡിറ്റര്‍ Pro ഒന്നു ശ്രമിച്ച് നോക്കൂ. ഇത് ഏറ്റവും ലളിതവും എന്നാല്‍ ഉപകാരപ്രദവുമായ ഫോട്ടോ ഇഫക്റ്റ്സ് എഡിറ്റര്‍ ആണ്. ഫോട്ടോ എഡിറ്റര്‍ Pro വഴി നിങ്ങളുടെ നിമിഷങ്ങള്‍ ഒരു ആര്‍ട്ട് വര്‍ക്കിനോളം മിഴിവാര്‍ന്നതാകും. എന്തെങ്കിലും പ്രശ്നങ്ങളോ നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍, ദയവായി അറിയിക്കുക. ഈമെയില്‍: polish@inshot.com
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, സെപ്റ്റം 9

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ഫോട്ടോകളും വീഡിയോകളും, ഫയലുകളും ഡോക്സും എന്നിവയും മറ്റ് 3 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം

റേറ്റിംഗുകളും റിവ്യൂകളും

4.9
4.46M റിവ്യൂകൾ
Melban Joseph
2024, ഓഗസ്റ്റ് 28
Very good 👍
ഈ റിവ്യൂ സഹായകരമാണെന്ന് 3 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Sreeraj.s
2024, ജൂൺ 22
Good✨
ഈ റിവ്യൂ സഹായകരമാണെന്ന് 5 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Roman
2024, ജനുവരി 16
Suppar👍👍♥️♥️
ഈ റിവ്യൂ സഹായകരമാണെന്ന് 6 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണ്

🧩Collage Template:One click to combine and match multiple photos freely with creative templates.
💅One-Tap Beautify: Automatically remove dark circles, blemishes, and wrinkles - flawless skin in seconds!
🌟Bugs fixed and UI details optimized.
📧For any concerns, please feel free to contact us via polish@inshot.com.